FLASH NEWS Warning:- The pieces of information and links that glpskodam.blogspot.in publishes or announces is catalogued in various sites. It is totally the responsibility of the readers to ensure or acertain the credibility of the information. Glpskodamthuruth hereby declares that no responsibility will be taken , by us , in this regard. Thank you.....

Tuesday 18 June 2019

UBUNTU18.04

ഉബുണ്ടു 18.04 മായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ പേജില്‍ ഉള്‍ക്കൊള്ളിട്ടിരിക്കുന്നത്
  • ഉബുണ്ടു 18.04 ന്റെ iso file ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  • Click Here for Additional Resources for Ubuntu 18.04 
  • Click Here for Installation Guide for Ubuntu 18.04 
  • Click Here for User Manual Ubuntu 18.04
  • Click Here for Boot Option Keys for Various Branded Systems
--------------------------------------------------------------------------------------------
Wifi in HP 
HP Laptopകളില്‍ ഉബുണ്ടു 18.04 install ചെയ്‌തതിന് ശേഷം wifi ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് wifi.zip എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌ത് Extract ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ഫോള്‍ഡര്‍ തുറന്ന് Right Click ചെയ്‌ത് Terminal തുറക്കുക . തുടര്‍ന്ന് make, sudo make install എന്നീ കമാണ്ടുകള്‍ നല്‍കി ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് സിസ്റ്റം റീബൂട്ട് ചെയ്യുക 
Click Here for wifi.zip 
 --------------------------------------------------------------------------------------------
Kdenlive 18.12
Kdenlive 18.12 ഇന്‍സ്റ്റാള്‍ ചെയ്യാന്‍  ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും kdenlive18.12.tar ഡൗണ്‍ലോഡ് ചെയ്‌ത് Extract ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ഫോള്‍ഡര്‍ തുറന്ന് install.sh പെര്‍മിഷന്‍ നല്‍കി Run in terminal വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.
Click Here for kdenlive18.12.tar
 --------------------------------------------------------------------------------------------
ഉബുണ്ടുവിലെ വീഡിയോ ഡൗണ്‍ലോഡ് & കണ്‍വര്‍ട്ട് പ്രോഗ്രാമുകള്‍
ഇന്റര്‍നെറ്റില്‍ നിന്നും വീഡിയോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന നിരവധി സോഫ്റ്റ്‌വെയറുകള്‍ ഉബുണ്ടുവില്‍ ലഭ്യമാണ്. ഇവയില്‍ ചിലത് ഡൗണ്‍ലോഡ് ചെയ്യുന്നവിധം വിശദീകരിക്കുന്ന കുറിപ്പ് തയ്യാറാക്കിയത് കുണ്ടൂര്‍ക്കുന്ന ലിറ്റില്‍ കൈറ്റ് ക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് . ആ കുറിപ്പ് ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. 

Click Here for Ubuntu Video Download&Convert Programs(Help File)

No comments:

Post a Comment