FLASH NEWS Warning:- The pieces of information and links that glpskodam.blogspot.in publishes or announces is catalogued in various sites. It is totally the responsibility of the readers to ensure or acertain the credibility of the information. Glpskodamthuruth hereby declares that no responsibility will be taken , by us , in this regard. Thank you.....

Friday 9 August 2019

Inkscape 0.92.4 in Ubuntu 18.04

Open terminal either via Ctrl+Alt+T keyboard shortcut or from application menu. When it opens, run command to add the PPA:

1. sudo add-apt-repository ppa:inkscape.dev/stable
2. sudo apt-get update
3. sudo apt-get install inkscape

To remove Inkscape, either use Synaptic package manager or run command in terminal:
4. sudo apt-get remove --autoremove inkscape

grub installation പൂർത്തിയാവാതെ OS പരാജയപ്പെടുന്നുവോ?

ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ grub installation പൂർത്തിയാവാതെ OS ഇൻസ്റ്റലേഷൻ പരാജയപ്പെടുന്ന കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്ന വിധം.
ഇതിൽ ആദ്യം ഗ്രബ് ബൂട്ട് ലോഡർ ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുകയും അതിനു ശേഷം ഗ്രബ് Manually ഇൻസ്റ്റാൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായിTry Ubuntu സെലക്ട് ചെയ്ത്  Live സെഷനിൽ ബൂട്ട് ചെയ്യുക.
ഗ്രബ് ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു ടെർമിനൽ തുറന്ന്  sudo ubiquity -b എന്ന കമാന്റ് റൺ ചെയ്യുക

Convert Audio & Video With ffmpeg


        സമയാസമയങ്ങളിൽ നിങ്ങൾ ഒരു വീഡിയോ ഫയലിൽ നിന്ന് ശബ്‌ദം എക്‌സ്‌ട്രാക്റ്റുചെയ്യേണ്ടതുണ്ട്. ഭാഗ്യവശാൽ, ffmpeg പ്രോഗ്രാം ഉപയോഗിച്ച്, ഏത് ആഡിയോ/വീഡിയോ ഫയലിൽ നിന്നും ശബ്‌ദം എടുത്ത് ഒരു പ്രത്യേക ഫയലായി സംഭരിക്കുന്നത് വളരെ ലളിതമാണ്. വീഡിയോയുടെയും ശബ്ദത്തിന്റെയും ഒന്നിലധികം ഫോർമാറ്റുകൾക്കിടയിൽ മുന്നോട്ടും പിന്നോട്ടും പരിവർത്തനം ചെയ്യാൻ ffmpeg യൂട്ടിലിറ്റിക്ക് കഴിയും.
sudo apt-get update
sudo apt-get install ffmpeg
ffmpeg -i test.avi audio.mp3 
To force ffmpeg to create the mp3 file at the 256 kbps bitrate, add the -ab option to the command:
ffmpeg -i test.avi -ab 256k audio.mp3 

യൂട്യൂബില്‍ നിന്ന് വീഡിയോയും ഓഡിയോയും ഡൗണ്‍ലോഡ് ചെയ്യാന്‍ 
വിവിധ മാര്‍ഗങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ട്.ഒന്നുകൂടി ഇതാ..
പലര്‍ക്കും അറിയുന്നതാകാം. അറിയാത്തവര്‍ക്കായ്..
www.youtube ന് ശേഷം pp എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
അപ്പോള്‍ ഓഡിയോയും വീഡിയോയും ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ വരുന്നതാണ്.
https://www.youtubeconverter.io/convert
Search thousands of snaps used by millions of people across 41 Linux distributions fromhttps://snapcraft.io/store

Thursday 11 July 2019

Voting Machine for Schools

Voting Machine for Schools 
കടപ്പാട് KITE MALAPPURAM
       സ്കൂളുകളില്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ചു ലളിതമായി തെരെഞ്ഞെടുപ്പ് നടത്തുന്നതിനായി KITE Malappuram തയ്യാറാക്കി മലപ്പുറം കൈറ്റിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച സോഫ്റ്റ്‌വെയര്‍ വിശദാംശങ്ങളാണ് ചുവടെ. സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്ത കൈറ്റ് മലപ്പുറം ടീമംഗങ്ങള്‍ക്ക് എസ് ഐ ടി സി ഫോറത്തിന്റെ അഭിനന്ദനങ്ങള്‍. 
      സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചു സൗജന്യമായി നിങ്ങളുടെ കൈകളില്‍ എത്തിച്ചിരിക്കുന്നത് കൈറ്റ് മലപ്പുറം  മാസ്റ്റര്‍ ട്രൈനര്‍മാരായ ശ്രീ. സി.പി. അബ്ദുള്‍ ഹക്കീം, ശ്രീ. ഷാജി സി കെ. എന്നിവരാണ്.  സ്കൂൾ പാർലിമന്റ് ഇലക്ഷൻ സോഫ്റ്റ് വെയർ 11-7-19 ന് മലപ്പുറം ജില്ലാ കലക്ടർ ശ്രീ. ജാഫര്‍ മാലിക് IAS ലോഞ്ച് ചെയ്തു.  കൈറ്റ് മലപ്പുറത്തിന്റെ അഭിനന്ദനങ്ങള്‍.
  • സോഫ്റ്റ്‍വെയര്‍ ഡൗൺലോഡു ചെയ്യുന്നതിനു        Click Here
  • സോഫ്റ്റ്‍വെയര്‍ എങ്ങനെ ഉപയോഗിക്കാം           Click Here
  • സപ്പോര്‍ട്ടിംഗ് ആപ് ഡൗൺലോഡു ചെയ്യുന്നതിനു Click Here

സമഗ്ര

സമഗ്രയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗിന്‍ എന്ന ബട്ടണ്‍ ഉപയോഗിക്കാം
പുതുതായി ഉള്ളവര്‍ക്ക്‌ സൈന്‍ അപ്പ്‌ ഉപയോഗിക്കാം തുടര്‍ന്ന് ലോഗിന്‍ ചെയ്യാം
How to Register in Samagra Portal?
Step 1: Type https://samagra.kite.kerala.gov.in/ on the address bar using any of the web browser.
Step 2: Here you can see this window. As marked in this illustration, click ‘sign-up’
Step 3: After entering all the details, click ‘sign-up’ NB: Spaces are not allowed in the user name.
Step 4: The message as given below in the illustration would appear, once the registration is done successfully. If the registration is over, you should contact your District IT coordinator/Principal/HM /School IT coordinator to approve your application. Only after the approval of your application, you will be able to proceed further. It is the duty of the IT coordinator/Principal/HM to approve the teachers who have done ‘sign up’ in Samagra. As soon as the the teachers register in Samagra, they should approve them without any delay.
Step 5: If your application is approved by the higher level authority, enter username and password to log in.

Saturday 6 July 2019

മൊബൈൽ ഫോൺ ലാപ്ടോപ്പിൽ വയർലെസ് mouse ആയി ഉപയോഗിക്കാം. - വീഡിയോ

നമ്മുടെ മൊബൈൽ ഫോൺ ലാപ്ടോപ്പിൽ വയർലെസ് mouse ആയി ഉപയോഗിക്കാം.
ഫയലുകൾ അങ്ങോട്ടുമിങ്ങോട്ടും ട്രാൻസ്ഫർ ചെയ്യാം. എങ്ങനെ?
വീഡിയോ കണ്ടു നോക്കൂ..
ആലസ്സൻ കുട്ടി സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 


2019-20 വർഷത്തെ അവധിക്കാല അധ്യാപക ശില്‍പശാലയുടേയും ICT പരിശീലനത്തിന്റേയും മൊഡ്യൂളുകളും വീഡിയോ ട്യൂട്ടോറിയലുകളും

ശില്‍പശാല 1 
ശില്‍പശാല 2 
ശില്‍പശാല 3
ശില്‍പശാല 4 
ശില്‍പശാല 5 

GQR - Q R Code Generator

    വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയിലെ നൂതനമായ ഒരു കാല്‍വെപ്പാണല്ലോ QR Code എന്ന ആശയം.പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള ക്യൂ ആർ ബാർകോഡ് റീഡറുകൾക്കും ക്യാമറ ഫോണുകൾക്കും വായിക്കാൻ സാധിക്കുന്ന മെട്രിക്സ് ബാർ കോഡുകളെയാണ് ക്യൂ ആർ കോഡ് എന്നു വിളിക്കുന്നത് ഒരു വെളുത്ത പ്രതലത്തിൽ കറുത്ത നിറത്തിലുള്ള ചതുരങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിച്ചതു പോലെയാണ് ക്യു ആർ കോഡുകൾ സാധാരണ സൃഷ്ടിക്കപ്പെടുന്നത്. സാധാരണ എഴുത്തുകൾ, യു ആര്‍ എല്‍, മറ്റു വിവരങ്ങൾ എന്നിവയാണ് സാധാരണ ഈ രീതി ഉപയോഗിച്ച് എൻകോഡ് ചെയ്യപ്പെടുന്നത്

Tuesday 18 June 2019

E-Filing of Income Tax Returns


നാം ഓരോ സാമ്പത്തിക വര്‍ഷത്തിലെയും ആദായ നികുതി കണക്കാക്കി പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 31 ന് മുമ്പായി നികുതി  മുഴുവനായി  അടച്ചിട്ടുണ്ടായിരിക്കും. എന്നാല്‍ ഇതോടു കൂടി നമ്മുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. നികുതി അടച്ചതിന്‍റെ വിവരങ്ങള്‍ റിട്ടേണായി ആദായ നികുതി വകുപ്പിലേക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഇത് ഓരോരുത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണ്. ഓഫീസ് മേധാവികളുടെ ഉത്തരവാദിത്തമല്ല.ശ്രീ.അല്‍റഹിമാന്‍ സാര്‍ തയ്യാറാക്കിയ വീഡിയോ ഇ ഫയലിംഗ് തെറ്റില്ലാതെ പൂര്‍ത്തിയാക്കാന്‍ നമ്മെ സഹായിക്കും .
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയ്യതി - ജൂലായ് 31


UBUNTU18.04

ഉബുണ്ടു 18.04 മായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ പേജില്‍ ഉള്‍ക്കൊള്ളിട്ടിരിക്കുന്നത്
  • ഉബുണ്ടു 18.04 ന്റെ iso file ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  • Click Here for Additional Resources for Ubuntu 18.04 
  • Click Here for Installation Guide for Ubuntu 18.04 
  • Click Here for User Manual Ubuntu 18.04
  • Click Here for Boot Option Keys for Various Branded Systems
--------------------------------------------------------------------------------------------
Wifi in HP 
HP Laptopകളില്‍ ഉബുണ്ടു 18.04 install ചെയ്‌തതിന് ശേഷം wifi ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് wifi.zip എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌ത് Extract ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ഫോള്‍ഡര്‍ തുറന്ന് Right Click ചെയ്‌ത് Terminal തുറക്കുക . തുടര്‍ന്ന് make, sudo make install എന്നീ കമാണ്ടുകള്‍ നല്‍കി ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് സിസ്റ്റം റീബൂട്ട് ചെയ്യുക 
Click Here for wifi.zip 
 --------------------------------------------------------------------------------------------
Kdenlive 18.12
Kdenlive 18.12 ഇന്‍സ്റ്റാള്‍ ചെയ്യാന്‍  ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും kdenlive18.12.tar ഡൗണ്‍ലോഡ് ചെയ്‌ത് Extract ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ഫോള്‍ഡര്‍ തുറന്ന് install.sh പെര്‍മിഷന്‍ നല്‍കി Run in terminal വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.
Click Here for kdenlive18.12.tar
 --------------------------------------------------------------------------------------------
ഉബുണ്ടുവിലെ വീഡിയോ ഡൗണ്‍ലോഡ് & കണ്‍വര്‍ട്ട് പ്രോഗ്രാമുകള്‍
ഇന്റര്‍നെറ്റില്‍ നിന്നും വീഡിയോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന നിരവധി സോഫ്റ്റ്‌വെയറുകള്‍ ഉബുണ്ടുവില്‍ ലഭ്യമാണ്. ഇവയില്‍ ചിലത് ഡൗണ്‍ലോഡ് ചെയ്യുന്നവിധം വിശദീകരിക്കുന്ന കുറിപ്പ് തയ്യാറാക്കിയത് കുണ്ടൂര്‍ക്കുന്ന ലിറ്റില്‍ കൈറ്റ് ക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ് . ആ കുറിപ്പ് ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. 

Click Here for Ubuntu Video Download&Convert Programs(Help File)