fgallery എന്ന command line tool നെ സൗകര്യപ്രദമായും ലളിയമായും യൂസര്‍
ഫ്രണ്ട്‌ലിയായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു GUI ആണ് ഇത്. ഉബുണ്ടു 14.04
ന് വേണ്ടി മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്റിന്റെ 18.04 ല്‍
ഉപയോഗിക്കാവുന്ന പതിപ്പാണ് ഇത്.പാലക്കാട് കുണ്ടൂര്‍കുന്ന് TSNMHSലെ ശ്രീ
പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഈ GUI ഉപയോഗിച്ചുനോക്കി അഭിപ്രായം
അറിയിക്കുമല്ലോ
ബ്ലോഗുമായി ഇത് പങ്ക്
വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി. ഇതിന്റെ
പ്രവര്‍ത്തനരീതി വിശദാകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ
Click Here to Download the Help
Click Here for GUIfgallery.zip
No comments:
Post a Comment