ഇന്റര്‍നെറ്റ് ട്രിക്കുകള്‍
1) ബ്രൌസര്‍ ഹിസ്റ്ററി സേവ് ആകാതെ ബ്രൌസ് ചെയ്യാന്‍ !!!
ബ്രൌസര്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യാന്‍ മറന്നു പോകുന്നത് പലര്‍ക്കും വിനയാകാറുണ്ട് അല്ലേ ? എന്നാല്‍ പിന്നെ ഹിസ്റ്ററി സേവ് ആകാതെ ബ്രൌസ് ചെയ്താല്‍ എന്താ പ്രശ്നം തീര്‍ന്നില്ലേ ?
ക്രോം യൂസേര്‍സ് ബ്രൌസര്‍ ഓപ്പണ്‍ ചെയ്ത് CTRL + SHIFT + N പ്രസ്സ് ചെയ്ത് നോക്കൂ..മോസില്ല ഉപയോഗിക്കുന്നവര്‍ CTRL + SHIFT + P പ്രസ്സ് ചെയ്യണം.. ഇപ്പോള്‍ വരുന്ന സീക്രട്ട് ബ്രൌസിംഗ് വിന്‍ഡോയില്‍ നിങ്ങള്‍ ഏതൊക്കെ സൈറ്റ് ഓപ്പണ്‍ ചെയ്താലും അത് ഹിസ്റ്ററിയില്‍ സേവ് ആകില്ല
2) ക്ലോസ് ചെയ്ത ടാബ് തിരികെ ഓപ്പണ്‍ ആക്കാന്‍!!!
അവസാനം ക്ലോസ് ചെയ്ത ടാബ് വീണ്ടും ഓപ്പണ്‍ ആയി കിട്ടാന്‍ CTRL + SHIFT + T പ്രസ്സ് ചെയ്യുക ലാസ്റ്റ് ക്ലോസ്ഡ് ടാബ് തിരികെ വരും
3) ഫുള്‍ സ്ക്രീന്‍ മോഡില്‍ ബ്രൌസ് ചെയ്യാന്‍ !!!
ബ്രൌസര്‍ ഫുള്‍ സ്ക്രീന്‍ മോഡില്‍ ആക്കാന്‍ കീബോര്‍ഡിലെ F11 കീ പ്രസ്സ് ചെയ്താല്‍ മതി...തിരികെ നോര്‍മല്‍ മോഡില്‍ വരാന്‍ F11 വീണ്ടും പ്രസ്സ് ചെയ്യുക
4) നിങ്ങളുടെ ബ്രൌസര്‍ ഒരു നോട്ട്പാഡ് ആക്കി മാറ്റാം!!!
അഡ്രസ്സ് ബാറില്‍ താഴെ കൊടുത്തിരിക്കുന്ന കോഡ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്ത് നോക്കൂ..

data:text/html,%20<html%20contenteditable><Title>Notepad</Title>
No comments:
Post a Comment