FLASH NEWS Warning:- The pieces of information and links that glpskodam.blogspot.in publishes or announces is catalogued in various sites. It is totally the responsibility of the readers to ensure or acertain the credibility of the information. Glpskodamthuruth hereby declares that no responsibility will be taken , by us , in this regard. Thank you.....

Monday, 7 May 2018

Digital IT STOCK Register





       KITE ന്റെ നേതൃത്വത്തില്വിദ്യാലയങ്ങള്ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ധാരാളം ICT ഉപകരണങ്ങള്വിദ്യാലയങ്ങള്ക്ക് വിതരണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ.ഇവയുടെ സ്റ്റോക്ക് രെജിസ്റ്റര്എല്ലാ HM/SITC/JSITC മാരും വൃത്തിയായും കൃത്യമായും തയ്യാറാക്കി സൂക്ഷിക്കുന്നുമുണ്ടാകും.ഇതിനെ ഡിജിറ്റലൈസ് ചെയ്ത് ഒരുഡാറ്റബേസ് ആക്കി സൂക്ഷിക്കുവാനുള്ള ഗാംബാസ് ഡാറ്റാബേസ് അപ്ലികേഷനാണ് ഇത്



പാലക്കാട് കുണ്ടൂര്ക്കുന്ന് TSNMHS ലെ പ്രമോദ് മൂര്ത്തി സാര്SITC Forum Blogനായി തയ്യാറാക്കി നല്കിയ ആപ്ലിക്കേഷന് ടി ലാബിന്റെ ചുമതലയുള്ള അധ്യാപകര്ക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ഇത് തയ്യാറാക്കി നല്കിയ പ്രമോദ് മൂര്ത്തി സാറിന് ബ്ലോഗിന്‍റെ  നന്ദി.
         Manual ആയി തയ്യാറാക്കിയിരിക്കുന്ന എല്ലാ വിവരങ്ങളും ഇതിലേക്ക് പകര്ത്തി ഡിജിറ്റല് ഡാറ്റയായി സൂക്ഷിക്കുവാനും ആവശ്യമായ ഇടപാടുകള്രേഖപ്പെടുത്തുവാനും റിപ്പോര്ട്ടുകള്പ്രിന്റെടുക്കുവാനും ഇതുപയോഗിക്കാം.


Click Here to download the Help File 

Click Here to Download IT StockRegister.tar.gz

No comments:

Post a Comment