Image അല്ലാത്ത, scanned അല്ലാത്ത English pdf ഫയലിനെ editable text ആയി കണ്‍വെര്‍ട്ട് ചെയ്യാന്‍ പറ്റുന്ന ഒരു ലളിതമായ സോഫ്റ്റ്‌വെയര്‍ (Ubuntu Based) തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് പാലക്കാട് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. PDF ഫയലുകളെ ടെക്‍സ്റ്റ് ഫയലുകളാക്കുക എന്നത് പലപ്പോഴം നമുക്കേറെ ആവശ്യം വരുന്ന സാഹചര്യത്തില്‍ പ്രമോദ് മൂര്‍ത്തി സാറിന്റെ ഈ പ്രവര്‍ത്തനം ഏറെ ആശ്വാസകരമാകുുമെന്ന് ആശിക്കാം. സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം
- ചുവടെ തന്നിരിക്കുന്ന രണ്ട് .deb ഫയലുകളും ഡൗണ്‍ലോഡ് ചെയ്യുക.
- ഇതിലുള്ള pramodspoppler.deb എന്ന ഫയല്‍ ആദ്യവും തുടര്‍ന്ന് gampdf2text file എന്ന ഫയലും ഇന്‍സ്റ്റാള്‍ ചെയ്യുക (Right Click-> Open with gdebi package installer)
- Application -> Office -> GAMPDF2Text
ബ്ലോഗുമായി ഈ ആശയം പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി.
- Click Here to Download pramodspoppler.deb
- Click Here to Download gampdf2text file

No comments:
Post a Comment