FLASH NEWS Warning:- The pieces of information and links that glpskodam.blogspot.in publishes or announces is catalogued in various sites. It is totally the responsibility of the readers to ensure or acertain the credibility of the information. Glpskodamthuruth hereby declares that no responsibility will be taken , by us , in this regard. Thank you.....

Sunday, 29 April 2018

Laptop ലുള്ള wifi കണക്ഷന്‍ Android ഫോണുകളില്‍ ലഭ്യമാക്കാം

Laptop ലുള്ള wifi കണക്ഷന്‍ Android ഫോണുകളില്‍ ലഭ്യമാക്കാം ( ഉബുണ്ടു 14.04 -മാത്രം )

താഴെ കൊടുത്ത ലിങ്കില്‍ നിന്ന് അനുയോജ്യമായ ( 32 ബിറ്റ് or 64 ബിറ്റ്) plasma-nm എന്ന ഡെബ് ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് ഇന്സ്റ്റാള്‍ ചെയ്യുക. ( ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍  ). 
നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്സ്റ്റാള്‍ ചെയ്ത ഒഎസ് ഏതാണെന്നും ബിറ്റ് ഏതാണെന്നും അറിയാന്‍ താഴെകൊടുത്തെ കമാന്റുകള്‍ ടെര്‍മനലില്‍ കൊടുത്ത് എന്റര്‍ ചെയ്യുക.
lsb_release -a ടെര്‍മിനലില്‍ കൊടുത്ത് എന്റര്‍ ചെയ്താല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഏത് വേര്‍ഷനാണ് , വേര്‍ഷന്‍ കോഡ് എന്നിവ ലഭ്യമാകും. ഇവിടെ തന്നിരിക്കുന്നത് Ubuntu 14.04 വേര്‍ഷനുഉപയോഗിക്കേണ്ട പാക്കേജാണ്.( Ubuntu 14.04 -ന്റെ കോഡ് നാമം - trusty എന്നാണ്)

32 ബിറ്റ് / 64 ബിറ്റ് ഇവയിലേതാണ് നിങ്ങള്‍ ഇന്സ്റ്റാള്‍ ചെയ്തിരിക്കുന്നതറിയാന്‍ ടെര്‍മിനലില്‍ uname -i എന്ന കമാന്റ് നല്കി എന്റര്‍ ചെയ്യുക. ( Result x86_64 എന്നാണെങ്കില്‍ അത് 64 ബിറ്റും , i686 എന്നാണ് ഉള്ളതെങ്കില്‍ 32 ബിറ്റുമാണെന്ന് ഉറപ്പിക്കാം. )
ഇപ്രകാരം ഒഎസ് വേര്‍ഷന്‍ , ബിറ്റ് എന്നിവ കണ്ടെത്തിയ ശേഷം മാത്രം പാക്കേജ് ഡൗണ്‍ലോഡ് ചെയ്യുക.

plasma-nm package for Ubuntu 14.04 _ 32 bit 

plasma-nm package for Ubuntu 14.04 _ 64 bit  



അതിനുശേഷം ടെര്‍മിനലില്‍ kde-nm-connection-editor എന്ന കമാന്റ് നല്കി എന്റര്‍ ചെയ്യുക.
ലഭിക്കുന്ന ജാലകത്തില്‍ Wifi hotspot ക്രിയേറ്റ് ചെയ്യാം.
ഇതിന് connection editor -ല്‍ Add ക്ലിക്ക് ചെയ്ത് Wireless (shared) select ചെയ്യുക.


 ജാലകത്തിലെ Wireless ടാബില്‍ മുകളിലെ Connection name , SSID എന്നിവ കൊടുക്കുക ( Connection name , SSID എന്നിവ ഒന്നുതന്നെകൊടുക്കുക, SSID യില്‍ എന്താണോ കൊടുത്തത് അതായിക്കും Wifi display name)

Mode -Access Point , Band -- Automatic എന്നിങ്ങനെ തെരെഞ്ഞെടുക്കുക.


നിങ്ങളുടെ Wifi പാസ്‍വേഡ് ഉപയോഗിച്ച് Protect ചെയ്യണമെന്നുണ്ടെങ്കില്‍ Wireless Security - ടാബില്‍ ക്ലിക്ക് ചെയ്ത് WEP key 40/128 bit - ല്‍ അഞ്ചോ പത്തോ അക്കം/അക്ഷരങ്ങള്‍ ചേര്‍ത്ത് പാസ്‍വേഡ് കൊടുക്കാം


 അടുത്തതായി IPV4 ടാബില്‍ ക്ലിക്ക് ചെയ്ത് Method -ല്‍ ക്ലിക്ക് ചെയ്ത് shared to other computers - എന്നത് തെരെഞ്ഞെടുത്ത് താഴെ OK ചെയ്യുക.


Network Monitor Applet-ല്‍ ക്ലിക്ക് ചെയ്ത് Connect to hidden wifi network സെലക്ട് ചെയ്ത് Connection field , Network name എന്നിവ( Connection editor -ലില്‍ wifi hotspot create ചെയ്യുന്ന സമയത്ത് കൊടുത്തത്) സെലക്ട് ചെയ്താല്‍ കണക്ഷന്‍ ഒകെ. 

നിങ്ങളുടെ ഫോണിലെ Wifi active ആക്കിയാല്‍ ലാപ്‍ടോപ്പിലെ wifi കണക്ഷന്റെ പേര് കാണാം. Enjoy.......

No comments:

Post a Comment