FLASH NEWS Warning:- The pieces of information and links that glpskodam.blogspot.in publishes or announces is catalogued in various sites. It is totally the responsibility of the readers to ensure or acertain the credibility of the information. Glpskodamthuruth hereby declares that no responsibility will be taken , by us , in this regard. Thank you.....

Thursday, 5 January 2017

Kalippetti- OS Installation

സംസ്ഥാനത്തെ ഒന്നുമുതല്‍ നാലുവരെ ക്ളാസിലെ കുട്ടികള്‍ക്ക് പുതിയ ഐ.ടി പാഠപുസ്തകങ്ങള്‍ തയാറായി. ‘കളിപ്പെട്ടി’ എന്ന പേരില്‍ കളികള്‍ പോലും അര്‍ഥവത്തായ പഠനസന്ദര്‍ഭങ്ങള്‍ ഒരുക്കുന്ന ‘എജുടെയിന്‍മെന്‍റ്’ രീതിയിലാണ് പുസ്തകം. പ്രതികരണാത്മകതയോടെ കുട്ടിക്ക് ചറ്റുപാടുകളെ സമീപിക്കാനും ഭാഷയിലും ഗണിതത്തിലും പരിസരപഠനത്തിലുമെല്ലാം അറിവ് നേടാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘കളിപ്പെട്ടി’ (software) എങ്ങനെ നമ്മുടെ കംപ്യൂട്ടറിൽ  ഇൻസ്റ്റാൾ  ചെയ്യാം.
ആദ്യമായി ഇവിടെ നൽകിയിരിക്കുന്ന LP OS Installation (ഇതിൽ ഉബുണ്ടു-10.04,14.04 എന്നീ OS കളിൽ ഇൻസ്റ്റലേഷൻ ചെയ്യാം) എന്ന  ഫയൽ ഡൌൺലോഡ്   ചെയ്ത് Extract  ചെയ്യുക.തുടർന്ന് വന്ന ഫോൾഡറിലെ install.sh  എന്ന  ഫയൽ റൈറ്റ്  ക്ലിക്ക് ചെയ്ത്  പേപ്പർട്ടീസ് എടുക്കുക അതിലെ പെർമിഷൻസ്   എന്ന   മെനുവിൽ  ക്ലിക്ക്  ചെയ്ത് Execute എന്ന    ചെക്ക്  ബോക്സിൽ   ടിക്ക്  നൽകി വിൻഡോ ക്ലോസ് ചെയ്യുക .തുടർന്ന്  install.sh  എന്നതിൽ ഡബിൾ  ക്ലിക്ക്  ചെയ്ത് Run in Terminal എടുക്കുക .തുടർന്ന് വന്ന വിൻഡോയിൽ OK  നൽകുക .ഏതാനും  സമയത്തിന്  ശേഷം Installation Finished -Please Restart the Computer എന്ന മെസ്സേജ്  കാണാം OK നൽകുക.

DOWNLOAD
LP OS Installation

Kalippetti Std 1

Kalippetti Std 2

Kalippetti Std 3

Kalippetti std 4

10 comments:

  1. വിന്‍ഡോസ് 10 ല്‍ വര്‍ക്ക് ചെയ്യില്ലേ.....
    വര്‍ക്ക് ചെയ്യാന്‍ എന്ത് ചെയ്യണം.....

    ReplyDelete
  2. ഉബുണ്ടു എന്ന് മുകളില്‍ പറഞ്ഞിട്ടുണ്ടല്ലോ, പിന്നെന്തിനാ വിന്‍ഡോസ്‌ 10 എന്നൂകെ ചോദിക്കുന്നെ?

    ReplyDelete
    Replies
    1. ടീച്ചർമാർക് ആദ്യം വേണ്ടത് ക്ഷമയും പിന്നെ വേണ്ടത് മര്യാദയും- അത് രണ്ടു താങ്കൾക്കില്ലെന്നു മുകളിലത്തെ മറുപടി തെളിയിക്കുന്നു

      Delete
  3. how can we launch this application after installation?

    ReplyDelete
  4. how can we launch this application after installation?

    ReplyDelete
  5. how can uninstall kalipetti

    ReplyDelete
  6. not working in ubundu 18.4 not launching install.sh.

    ReplyDelete